728x90 AdSpace

Latest News

Mambazha Pulisserry, മാമ്പഴ പുളിശ്ശേരി, kerala pulissery recipe online, best mamabazhapulisserry, kerala food and recipe website, how to make mamabazhapulisserry


ചേരുവകൾ 
1. മൂവാണ്ടന്‍ മാമ്പഴം – 15 എണ്ണം           
2. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍      
3. ഉപ്പ് – പാകത്തിന്                          
4. തേങ്ങ തിരുമ്മിയത്‌ – രണ്ട് കപ്പ്         
5. മുളകു പൊടി – രണ്ടു ചെറിയ സ്പൂണ്‍     
6. പച്ചമുളക് – നാല്                           
7. തൈര് – മൂന്ന് കപ്പ്                         
8. കുരുമുളക് പൊടി – ഒരു ചെറിയ സ്പൂണ്‍ 
9. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍      
10. കടുക് – ഒരു ചെറിയ സ്പൂണ്‍             
11. വറ്റല്‍ മുളക് – നാല്                      
12. കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലികളഞ്ഞ് മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങ, മുളക് പൊടി, എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പച്ചമുളക് കീറിയതും കൂടെ വേവിച്ച മാമ്പഴത്തില്‍ ചേര്‍ക്കുക. കറി തിളച്ച് അരപ്പും കഷണങ്ങളും ആയി യോജിച്ചാല്‍ തൈര് ഒഴിച്ച് കുരുമുളക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് പതഞ്ഞാല്‍ ഉടന്‍ വാങ്ങുക. വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ ചേര്‍ത്ത് താളിക്കുക.



Mambazha Pulisserry, മാമ്പഴ പുളിശ്ശേരി, kerala pulissery recipe online, best mamabazhapulisserry, kerala food and recipe website, how to make mamabazhapulisserry

  • Blogger Comments
  • Facebook Comments
Item Reviewed: Mambazha Pulisserry, മാമ്പഴ പുളിശ്ശേരി, kerala pulissery recipe online, best mamabazhapulisserry, kerala food and recipe website, how to make mamabazhapulisserry Rating: 5 Reviewed By: Unknown