728x90 AdSpace

Latest News

ഓറഞ്ച് തൊലി അച്ചാര്‍ /Orange peel pickle, orange pickle kerala style, kerala pickle recipe, best kerala recipe food website online, orange achaar recipe, kerala achaar recipe


ചേരുവകള്‍
1. ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് - 1 കപ്പ്‌
2. പുളി – ആവശ്യത്തിന്
3. മുളക് പൊടി - 2 ടീ  സ്പൂണ്‍
4. ഉപ്പ് – ആവശ്യത്തിന്
5. കായപ്പൊടി – 1/4 ടെ സ്പൂണ്‍
6. ഉലുവപ്പൊടി – 1/4 ടീ സ്പൂണ്‍
7. കടുക്
8. വറ്റല്‍ മുളക് – 3
9. നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
1. ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി ചൂടാകുമ്പോള്‍ കടുക് താളിച്ച്‌ , കടുക് പൊട്ടുമ്പോള്‍ മുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക
2. അതിനു ശേഷം ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക.
3. ഓറഞ്ച് തൊലി നന്നായി വാടുമ്പോള്‍ മുളക് പൊടിയും , ഉലുവാപ്പൊടിയും, കായപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക.
4. ഒരു പാത്രത്തില്‍ പുളി പിഴിഞ്ഞെടുക്കുക. നന്നായി അരിചെടുത്ത ശേഷം പുളി   വെള്ളം ചേര്‍ക്കുക.
5. വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ ഗ്യാസ് ഓഫ്‌ ചെയ്യുക.
ആറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഓറഞ്ച് തൊലി അച്ചാര്‍ /Orange peel pickle, orange pickle kerala style, kerala pickle recipe, best kerala recipe food website online, orange achaar recipe, kerala achaar recipe


  • Blogger Comments
  • Facebook Comments
Item Reviewed: ഓറഞ്ച് തൊലി അച്ചാര്‍ /Orange peel pickle, orange pickle kerala style, kerala pickle recipe, best kerala recipe food website online, orange achaar recipe, kerala achaar recipe Rating: 5 Reviewed By: Unknown